ഗവ.യുപിഎസ് രാമപുരം/ ശാസ്ത്രപ്രവർത്തനങ്ങൾ /പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ

11:46, 13 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ)

പ്രക്രിയാശേഷികളുടെ വികാസം ലക്ഷ്യമിട്ടുകൊണ്ട് ശാസ്ത്രരീതി പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണ് പരീക്ഷണങ്ങൾ ചെയ്യുന്നത്. ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി, ശാസ്ത്രതാത്പര്യം , അഭിരുചി, മനോഭാവം, ഉത്തരവാദിത്വബോദം എന്നിവയുടെ വികാസം, നേരിട്ടുള്ള അനുഭവം ലഭിക്കൽ.

ശാസ്ത്രപഠഭാഗവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളിൽ വിദ്യാർത്ഥികൾ ഏർപ്പെടുന്നുണ്ട്. ഇതനായി സ്കുൾലാബ്, സയൻസ്കിറ്റ് , വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന ഉപകരണങ്ങൾക്കും രാസവസ്തുകൾക്ക് പുറമെ ചുറ്റുപാടുനിന്നും ലഭ്യമാകുന്ന പാഴ് വസ്തുക്കളും ഉപയോഗപ്പെടുത്തുന്നു.

പരീക്ഷണം അപവർത്തനം
പതനകോണും പ്രതിപതനകോണും തുല്യമാണോ എന്ന് കണ്ടത്തുന്നു
താപിയവികാസം ഖരവസ്തുക്കളിൽ
സംവഹനം വാതകങ്ങളിൽ
ചാലനം
പ്രമാണം:42551-exp-.jpg
പ്രമാണം:42551ep-.jpg
താപീയവികാസം