പെരിക്കല്ലൂർ സ്കൂൾ
സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് പെരിക്കലൂര്‍.വിവിധ -
ഗോത്ര വിഭാഗങ്ങള്‍ ,കര്‍ണ്ണാടക സ്വദേശികളായ ഗൗഡര്‍, കുടി-യേറ്റ കര്‍ഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കു- ന്നു.
പ്രാചീന കാലംമുതല്‍ തന്നെ തികച്ചും ഒരു ജനവാസ കേന്ദ്രമാ-
യിരുന്നു പെരിക്കല്ലരും കബനിതടവും.മഹാശിലായുഗ സംസ്കാര- ത്തിന്റെ ശേഷിപുകളയ വീരക്കല്ുകള‍്‍ ,നവീന ശിലായുഗസ്മരണ- യുണര്‍ത്തുന്ന കന്മഴു,കല്ല്‍ളി എന്നിവ കബനി തടത്തിലെ ജനവാ-സ രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു.
കര്‍ണ്ണാടകക്കാരായ ഗൗഡരും വിവിധ ഗോത്രവിഭാഗങ്ങളുംവ-
രെ മുമ്പ് തന്നെ ഇനിരെ ജീവിച്ചുുവന്നു.കൃഷി ,മീന്‍പിടിത്തം,വേ- ട്ടയാടല്‍ മുതലായവ പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്നു. സ്വതേ - ശാന്തരും സൗമ്യരും സമാധാന പ്രിയരുമായ ഗൗഡര്‍,കുടിയേറ്റകര്‍- ഷകരുടെ വരവോടെ സ്വദേശത്തേയ്ക് മടങ്ങി. ഗ്ൗഡര്‍ വിഭാഗ- ത്തില്‍ പെട്ടചിലകുടുംബങ്ങള്‍ ഇപ്പോഈപ്രദേശത്ത്ഉണ്ട്
ു വിവിധ ഗോത്രസംസ്ൃതികളുടെ വിളഭൂമി കൂടിയാ-
ണ് പെരിക്കല്ലൂൂര്‍.പണിയ,അടിയാന്‍,കുണ്ടുവാടിയാന്‍ എന്നിവര്‍- ഇവരില്‍ ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍ കലകള്‍ വാദ്യോപകരണ
പ്രാദേശികചരിത്രം സംസ്കാരങ്ങളുടെസംഗമഭൂമിയാണ് പെരിക്കലൂര്‍.വിവിധ ഗോ-
ത്രവിഭാഗങ്ങള്‍ കര്‍ണ്ണാടക സ്വദേശികളായ ഗൗഡര്‍ ,കുടിയേറ്റക- ര്‍ഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കുന്നു.
പ്രാചീനകാലംമുതല്‍ തന്നെ ഒരു ജനവാസകേന്ദ്രമായിരു-
ന്നു പെരിക്കലൂരും കബനിതടവും.മഹാശിലായുഗ സംസ്കാരത്തിന്റെ- ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മരണയണര്‍- ത്തുന്ന കല്ലൂ്ൂളി ,കന്മഴു എന്നിവ കബനിതടത്തിലെ ജനവാസ- രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു.കര്‍ണ്ണാടകക്കാരായ ഗൗഡരും വിവിധ ആദിവാസിഗോത്രങ്ങളും-വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചു വന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാ- നഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ- നപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശ- ത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍പ്പെട്ട ചില കുടുംബങ്ങള്‍ ഇ- പ്പോളും ഇവിടെ താമസിക്കുന്നു.
വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി-
ക്കലൂര്‍.പണിയര്‍
,അടിയാന്‍ കുണ്ടുവാടിയാന‍്‍എന്നിവര്‍ ഇവരില്‍- ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍- മു തലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ വിദ്യാഭ്യാസപരമായും തൊഴി- ല്‍പരമായും വികസനത്തിന്റെ പാതയിലാണ്.
ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ്തന്നെ കുടിയേ- റ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി-
ലായി ഇവിടെ എത്തിയ കര്‍ഷകജനത കബനിതടത്തിലെ കന്നി- മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദ നകളും വിവരണാതീതമാണ്.
കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,-
മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി- ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.- വെളിയന്‍,തോണ്ടി,പുന്നാടന്‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത- ലായവ ഇവയില്‍ ചിലതാണ്.
മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-
ന്നു.ഗൃഹനിര്‍മ്മാണം മുതല്‍കൃഷിപ്പണികള്‍വരെ ഇടുത്തടുത്ത കുടും- ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍ കൊ- ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍ തന്നെയായിരുന്നു.കാലത്തിന്റെ- കുത്തോഴുക്കില്‍ ഈ ആചാരകങ്ങള്‍ക്കെല്ലാം മാറ്റമുണ്ടായി.ജീവിത- ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.കബനിയുടെ- ഒഴുക്കിന്റെ ഉയര്‍ച താഴ്ചകള്‍ക്കൊപ്പം.ഈ മേഖലയുടെ സമൂഹിക- സാമ്പത്തിക വിദ്യാഭ്യാസമേഖലകളില്‍ വന്നമാറ്റം ശ്രദ്ധേയമാണ്.