ജി.ബി.എച്ച്.എസ് കുന്നംകുളം

02:20, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilpb (സംവാദം | സംഭാവനകൾ)

കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം.

ജി.ബി.എച്ച്.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

തൃശ്ശൂര് ജില്ല
സ്ഥാപിതം10 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Anilpb



ചരിത്രം

1870ല് ആണ് കുന്നംകുളം ഹൈസ്കൂള്‍ ആരംഭിച്ചത് . ഇത് ആദ്യം വടകാന്ചെരരിയില് ആയിരുന്നു . 1878 ഏപ്രില്‍ മാസത്തില്‍ അന്ന് L.P സ്കൂലയിട്ടാണ് തുടങ്ങിയത് . അത് വളര്ന്നു വലിയ ഹൈ സ്കൂള്‍ ആയി മാറി . പഴയ രേഖ കളില്‍ സര്‍ക്കാര്‍ ഹൈ സ്കൂള്‍ എന്നാണ് കണ്ടു വരുന്ന ത്. പഴയ കൊച്ചി രാജിയത്ത് ആകെ 5 ഹൈ സ്കൂള്‍ആ ണ് ഉണ്ടായിരുന്നത് . അതില്‍ ഒന്നായിരുന്നു കുന്നംകുലത്ത്സര്കാര് ഹൈ സ്കൂള്‍ .


ഭൗതികസൗകര്യങ്ങള്‍

16 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 ഹലീമ ബീവി 2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.676465" lon="76.084785" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND 10.649305, 76.071053, GBHSS Kunnamkulam GBHSS SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്_കുന്നംകുളം&oldid=24477" എന്ന താളിൽനിന്ന് ശേഖരിച്ചത്