ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

16:11, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS KARINGAPPARA (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗവാസന പരികോഷിപ്പിക്കുന്നതിന് ആവശ്യമായ മികച്ച പ്രവർത്തനങ്ങളാണ് ആർട്സ് ക്ലബ് ഈ വർഷം കാഴ്ചവച്ചത്.ചിത്രകല അധ്യാപകനായ ഗഫൂർ മാഷിൻറെ നേതൃത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗവാസന പരികോഷിപ്പിക്കുന്നതിന് ആവശ്യമായ മികച്ച പ്രവർത്തനങ്ങളാണ് ആർട്സ് ക്ലബ് ഈ വർഷം കാഴ്ചവച്ചത്.ചിത്രകല അധ്യാപകനായ ഗഫൂർ മാഷിൻറെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വിവിധ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കുക ,സ്കൂളിലെ പ്രയർ ഗ്രൂപ്പിന് നേതൃത്വം നൽകുക വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.സംഗീത അഭിരുചിയുള്ള കുട്ടികൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 'പാട്ട് വണ്ടി' പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്.സ്കൂൾ കലോത്സവം വാർഷികം തുടങ്ങിയവ നടത്തുന്നതിൽ ആർട്സ് ക്ലബ് നേതൃത്വം നൽകുന്നു.