== ചരിത്രം വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാര്‍ഡി്ലാണ് ഗവ.ട്രൈബല്‍ എല്‍.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേര്‍ന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.

Govt. TLPS Perinjaramoola
വിലാസം
പെരിഞ്ഞാറമൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-01-2017GTLPS Perinjaramoola




   1957 ജൂണ്‍ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.വാളിയറ കുപ്പത്തില്‍ വീട്ടില്‍

ശ്രീമതി.ടി.ചെല്ലമ്മയുടെ മകള്‍ കുമാരി സി ലീലയാണ് പ്രഥമവിദ്യാര്‍ത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വര്‍ഷത്തിലുണ്ടായിരുന്നത്.പയല്‍ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.

==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._TLPS_Perinjaramoola&oldid=243699" എന്ന താളിൽനിന്ന് ശേഖരിച്ചത്