ജി.എൽ.പി.എസ് എരുമപ്പെട്ടി

12:37, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24301 (സംവാദം | സംഭാവനകൾ) (ജി എൽ പി എസ് എരുമപ്പെട്ടി)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് എരുമപ്പെട്ടി
വിലാസം
എരുമപ്പെട്ടി
സ്ഥാപിതം20 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201724301





ചരിത്രം

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയം 1961 ലാണ് ഹൈസ്കൂളിൽ നിന്നും വേർതിരിച്ചു പ്രവർത്തനം ആരംഭിച്ചത് . ഈ വിദ്യാലയത്തിൽ 487 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. പ്രധാനാധ്യാപികയും 15 അദ്ധ്യാപകരും 4 പ്രീപ്രൈമറി അദ്ധ്യാപകരും സേവനം നടത്തിവരുന്നു . ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയം 1961 ലാണ് ഹൈസ്കൂളിൽ നിന്നും വേർതിരിച്ചു പ്രവർത്തനം ആരംഭിച്ചത് . ഈ വിദ്യാലയത്തിൽ 487 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. പ്രധാനാധ്യാപികയും 15 അദ്ധ്യാപകരും 4 പ്രീപ്രൈമറി അദ്ധ്യാപകരും സേവനം നടത്തിവരുന്നു . 16 ക്ലാസ് റൂമുകൾ നിലവിലുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് , കളിയ്ക്കാൻ പാർക്ക് ,.ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രേത്യേകം ടോയ്‍ലെറ്റുകൾ , ശിശുകേന്ദ്രികൃത ടോയ്‍ലെറ്റുകൾ ,ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഇരിക്കാൻ കസേരകൾ എന്നിവ ഉണ്ട് .


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുൾ ബുൾ
  • ഹരിത ക്ലബ്
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ഗണിത ക്ലബ്

വഴികാട്ടി

{{#multimaps:16/10.6814/76.1685|zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_എരുമപ്പെട്ടി&oldid=242958" എന്ന താളിൽനിന്ന് ശേഖരിച്ചത്