സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023-24
2023 ജൂൺ 3 ന് സയൻസ് ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി . പ്രസിഡന്റായി 9B യിലെ സുദിൻഷാ
യേയും സെക്രട്ടറിയായി 9B യിലെ സ്നേഹമോൾ വി. എസി. നേയും തിരഞ്ഞെടുത്തു.