നമ്മുടെ വിദ്യാലയം ഈ വർഷം ആരംഭിച്ച   പദ്ധതിയാണ് ക്വിസ് ഓഫ് ദ ഡേ പദ്ധതി. കുട്ടികളിൽ പൊതുവിജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ദിവസവും അസംബ്ലിയിൽ ഒരേ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് അപ്പോൾ തന്നെ സമ്മാനം നൽകുകയും ചെയ്യും. വർഷാവസാനം ഏറ്റവും കൂടുതൽ ഉത്തരങ്ങൾ പറഞ്ഞ കുട്ടിയെ അതാതു വർഷത്തെ ക്വിസ് ഓഫ് ദ ഡേ മെഗാ വിന്നർ ആയി പ്രഖ്യാപിക്കും. 2022-23 അക്കാദമിക വർഷത്തിൽ കിസ്സ് ഓഫ് ദ ഡേ മെഗാ വിന്നർ ആയത് നാലാം ക്ലാസ്സിലെ മുഹമ്മദ് ജാബിർ ആണ്.

കിസ്സ് ഓഫ് ദ ഡേ മെഗാ വിന്നർ മുഹമ്മദ് ജാബിറിനു എസ് എൻ ഡി പി തൊടുപുഴ യൂണിയൻ അംഗം ശ്രീ . ഷിബു മൊമെന്റോ നൽകുന്നു.