എ.എം.എൽ.പി.എസ്. വില്ലൂർ/കുഞ്ഞെഴുത്തുകൾ

17:52, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18431 (സംവാദം | സംഭാവനകൾ) ('ഞങ്ങളുടെ വിദ്യാലയത്തിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് '''കുഞ്ഞെഴുത്തുകൾ'''. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങളുടെ വിദ്യാലയത്തിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ഇവിടെ ചേർത്തിയതാണ്

അക്ഷര ഒന്ന് എ ക്ലാസ്