കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./കുഞ്ഞെഴുത്തുകൾ

പൂവും വണ്ടും


ഒരിക്കൽ ഒരു വണ്ട് പൂവിൽ നിന്നും തേൻ കുടിക്കാൻ വന്നു . വണ്ട് തേൻ കുടിച്ചു തേൻ കുടിച്ചു പൂവിൽ തന്നെ ഇരുന്നു . സന്ധ്യയായി , പൂവ് ഇതളുകൾ പതുക്കെ പതുക്കെ അടക്കാൻ തുടങ്ങി . അങ്ങനെ വണ്ട് പൂവിനുള്ളിൽ ആയി .



                                                                                                                                         ANAMIKA
                                                                                                                                          Standard:1