== ചരിത്രം == കാസര്‍ഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925 ലാണ് പള്ളം ടി.എെ.എ.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എല്‍.പി.സ്കൂള്‍ ആണ്.

ടി.എൈ.എ.എൽ.പി.എസ്.പള്ളം
വിലാസം
പള്ളം, കാസര്‍ഗോഡ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711439




== ഭൗതികസൗകര്യങ്ങള്‍ == . 8ക്ലാസ് മുറികള്‍ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടര്‍ റൂം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==. കലാപ്രവര്‍ത്തനങ്ങള്‍

. കായിക പ്രവര്‍ത്തനങ്ങള്‍

. ക്യാമ്പുകള്‍ . പഠനയാത്രകള്‍ . ദിനാഘോ‍‍‍‍‍‍ഷങ്ങള്‍

മാനേജ്‌മെന്റ്

പള്ളം ഹൈദ്രോസ് കമ്മിറ്റി

== മുന്‍സാരഥികള്‍ ==അബ്ദുള്ള മാസ്റ്റര്‍ ടി.സി.വി.നാരായണന്‍ പി.ഷാഹുല്‍ ഹമീദ് റാവുത്തര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റര്‍ ദൂരെയായി റെയില്‍വേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ടി.എൈ.എ.എൽ.പി.എസ്.പള്ളം&oldid=237701" എന്ന താളിൽനിന്ന് ശേഖരിച്ചത്