ദീപ ശിഖ പ്രയാണം

ഒരു രാജ്യത്തിന്റെ ഭാവി അവിടത്തെ കുട്ടികളിലാണ് . എന്നാൽ രാജ്യത്തിന്റെ ഭാവി തകർക്കുംവിധം കുട്ടികളിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം കുടുംബവഴക്ക് , പഠനത്തോട് പേടി എന്നിവയൊക്കെയായിരിക്കാം ഒരുപക്ഷെ അവരെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്