പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം

10:19, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12324 (സംവാദം | സംഭാവനകൾ)
പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
വിലാസം
കാഞ്ഞങ്ങാട് കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712324




ചരിത്രം

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ കടലോര പ്രദേശമായ കാഞ്ഞങ്ങാട് കടപ്പുറത്താണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1976 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുവദിച്ച് തന്ന ഈ സ്ഥാപനത്തിൽ, ആദ്യമായി പ്രവേശനം നേടിയത് 271 കുട്ടികളാണ്.കാസർഗോഡ് ജില്ലയിലെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനമെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്.

ഭൗതികസൗകര്യങ്ങള്‍

 *വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ 
 *കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി
 *സ്കൂൾ വികസന സമിതി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ്,  
 *വാഹന സൗകര്യം,പാചകപ്പുര
 * വിശാലമായ ഗ്രൗണ്ട്,

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

 *കലാ കായികപരിശീലനം,  വീക് ലി ക്വിസ് കോമ്പറ്റിഷൻ, 
 *എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്,
 *പച്ചക്കറി തോട്ടം. 
 *സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ്
 *ബാല സഭ

ക്ലബ്ബുകള്‍

 *പരിസ്ഥിതി ക്ലബ്ബ്
 *ഹെൽത്ത് ക്ലബ്ബ്
 *സയൻസ് ക്ലബ്ബ്
 *വിദ്യാരംഗം
 *ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി