ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കണ്ണാ കണ്ണാ.....

13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/കണ്ണാ കണ്ണാ..... എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കണ്ണാ കണ്ണാ..... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണാ കണ്ണാ.....



കണ്ണാ ഉറങ്ങുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്
അമ്മ അടുത്തിരിക്കാം
അച്ഛൻ അടുത്തിരിക്കാം
കണ്ണുനീരൊപ്പിമാറ്റി
കളളപ്പിണക്കം മാറ്റി
കുട്ടിക്കഥകൾ ചൊല്ലി
കെട്ടിപ്പിടിച്ചുറങ്ങാൻ
അമ്മ അടുത്തിരിക്കാം
അച്ഛൻ അടുത്തിരിക്കാം
കണ്ണാ ഉറങ്ങുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്

 

ഫർഹാന
2A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത