പുത്തേട്ട് ഗവ യുപിഎസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

11:48, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja14 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിന് പരിസ്ഥിതി ക്ലബ് സഹായിക്കുന്നു . പാരിസ്ഥിതിക പ്രേശ്നങ്ങൾ മനസിലാക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിന് പരിസ്ഥിതി ക്ലബ് സഹായിക്കുന്നു . പാരിസ്ഥിതിക പ്രേശ്നങ്ങൾ മനസിലാക്കുന്നതിനായി വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രേവർത്തനം തുടർന്ന് പോകുന്ന ക്ലബ് ആണ് പരിസ്ഥിതി ക്ലബ് .