വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സയൻസ് ക്ലബ്ബ്

16:19, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സയൻസ് ക്ലബ്ബ്'
കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി എല്ലാവർഷവും സയൻസ് ക്ലബ്ബ് രൂപീകരിക്കുന്നു. വളരെ വിപുലമായ രീതിയിൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു.  മികച്ച പ്രവർത്തനങ്ങളെ തിരഞ്ഞെടുത്തു സബ്ജില്ലാതലത്തിലേക്കും അതിൽ മികച്ചതിന് ജില്ലാ മേളകളിലും പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്.