സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി

20:46, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)


നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി
വിലാസം
നാറാണംമൂഴി

പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Cpraveenpta



ചരിത്രം

നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ഇന്റര്‍നെറ്റ് സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  • ജോണ്‍ വി ചാക്കോ (1949- 1954)
  • എ. എം ജോസഫ് ( 1954- 1978)
  • കെ. എം ചെറിയാന്‍ (1978- 1988)
  • എ. വി തോമസ് (1988- 1992)
  • എന്‍. വി ഏലിയാമ്മ (1992-1997)
  • ടി. തോമസ് ( 1997- 1999)
  • സാറാമ്മ ശമുവേല്‍ (1999- 2004)
  • ഏലിയാമ്മ ജോസഫ് (2004- 2006)
  • ശാന്തമ്മ വര്‍ഗീസ് (2006- 2008)
  • പി. എസ് ശോഭന (2008- 2012)
  • ജി. രാമചന്ദ്രന്‍ പിള്ള (2012


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. [1] [2]
  2. -English Wikipedia
  3. [3]
  4. -[4]
  5. -[[5]]

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}