പിണറായി മോപ്ല ജെ ബി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201714332





ചരിത്രം

           1915 ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ എലിമെന്റെറിസ്കൂള്‍ എന്ന പേരില്‍ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് സ്കൂള്‍‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയര്‍ ബേസിക്ക് സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പിണറായി_മോപ്ല_ജെ_ബി_എസ്&oldid=231640" എന്ന താളിൽനിന്ന് ശേഖരിച്ചത്