എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/സൗകര്യങ്ങൾ

09:36, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.യു.പി.എസ്. ദേവദാർ നെടിയിരുപ്പ്/സൗകര്യങ്ങൾ എന്ന താൾ എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്മാർട്ട് TV യോ പ്രോജക്ടറോ ഉൾകൊള്ളുന്ന 15 ക്ലാസ് മുറികൾ
  • പഠനപ്രവർത്തനങ്ങൾക്ക് നൂതന രീതി ഉപയോഗപ്പെടുത്തുന്ന 21 അധ്യാപകർ
  • വിശാലമായ ഗ്രൗണ്ട്
  • ഒരുപാട് പുസ്തക ശേഖരമുള്ള ലൈബ്രറി
  • കൂടുതൽ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്
  • പരീക്ഷണങ്ങൾ സജ്ജമാക്കുന്ന സയൻസ് ലാബ്
  • കുട്ടികളുടെ യാത്രാ സൗകര്യത്തിന് 3 സ്കൂൾ വാഹനങ്ങൾ
  • കുടിവെള്ളത്തിന് സ്വന്തമായ കിണറും വാട്ടർ പ്യൂരിഫർ ഉപകരണവും
  • സ്റ്റേജ്
  • ഉച്ചഭക്ഷണം തയ്യാറാക്കാൻ വൃത്തിയും സൗകര്യങ്ങളുമുള്ള അടുക്കള