എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

09:36, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.യു.പി.എസ്. ദേവദാർ നെടിയിരുപ്പ്/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ് എന്ന താൾ എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രചോദനം നൽകാൻ സാഹിത്യവേദി ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. കലാപരമായി കുട്ടികളിൽ ഉയർച്ചയും മികവും വരുത്താൻ കലാബോധമുള്ള മികച്ച അധ്യാപകരായ ഷീജ ടീച്ചർ, സാനിത ടീച്ചർ, സാജിത ടീച്ചർ, റഷീദ് മാസ്റ്റർ തുടങ്ങിയവർ ഇതിനു നേതൃത്വം നൽകുന്നു.

ഈ ക്ലബ്ബിന്റെ പ്രവർത്തന ഫലമായി തുടർച്ചയായി സബ്ജില്ലാ കലാമേളകളിലും ഗാന്ധിദർശൻ മേളകളിലും ഉയർന്ന സ്ഥാനം ദേവധാർ സ്‌കൂൾ നേടി വരുന്നു.