ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സോഷ്യൽ സയൻസ് ക്ലബ്ബ്

18:54, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43069 (സംവാദം | സംഭാവനകൾ) ('ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ തയ്യാറാക്കിയ വീഡിയോ പങ്കുവെച്ചു. ജൂലൈ 2021 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 26 ആചരിച്ചു. ഓഗസ്റ്റ്‌ 2021 ഓഗസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ തയ്യാറാക്കിയ വീഡിയോ പങ്കുവെച്ചു.

ജൂലൈ 2021 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 26 ആചരിച്ചു.

ഓഗസ്റ്റ്‌ 2021

ഓഗസ്റ്റ്‌ 08 2021 ഹിരോഷിമ ദിനാചരണം.

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ പോസ്റ്റർ രചന, വീഡിയോ എന്നിവ കുട്ടികൾ തയ്യാറാക്കി

ഒക്ടോബർ 2021 ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ സോഷ്യൽ സയൻസ്‌ ക്ലബ്‌ ക്വിസ്‌ സംഘടിപ്പിച്ചു.