ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/നാടോടി വിജ്ഞാനകോശം

15:38, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43225 1 (സംവാദം | സംഭാവനകൾ) ('തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. വെള്ളയാണി കായലിനും കാർഷിക കോളേജിനും സമീപത്ത് സ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. വെള്ളയാണി കായലിനും കാർഷിക കോളേജിനും സമീപത്ത് സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ സ്ഥലമാണ്.