ഗവ. മോഡൽഎൽ പി എസ് തൈക്കാട്/നാടോടി വിജ്ഞാനകോശം

14:10, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('നാട്ടറിവിന്റെ ഭാഗമായി തൈക്കാടിന്റെ "'''ചരിത്രം രേഖപ്പെടുത്തുന്ന നാടകം''' " എന്ന നാടകം സ്കൂൾ മുറ്റത്ത്  അവതരിപ്പിച്ചു .ചരിത്രപരവും ചരിത്രം തേടിയുള്ള യാത്രയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടറിവിന്റെ ഭാഗമായി തൈക്കാടിന്റെ "ചരിത്രം രേഖപ്പെടുത്തുന്ന നാടകം " എന്ന നാടകം സ്കൂൾ മുറ്റത്ത്  അവതരിപ്പിച്ചു .ചരിത്രപരവും ചരിത്രം തേടിയുള്ള യാത്രയായിരുന്നു അത് .കുട്ടികൾ തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ നാടകം പൊതുസമൂഹത്തിന്റെ വൻ പങ്കാളിത്തത്തോടെ  സ്കൂൾ അങ്കണത്തിൽ നടപ്പിലാക്കി .