ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗാന്ധിദർശൻ:-

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ ആദർശങ്ങളും സന്ദേശങ്ങളും കുട്ടികളിൽ എത്തിക്കുന്നതിലേക്കായി ഗാന്ധിദർശൻ പ്രവർത്തിച്ചുവരുന്നു. കൺവീനറായ ശ്രീമതി ശ്രീതു ടീച്ചറിന്റെ നേതൃത്വത്തിൽ സോപ്പു നിർമ്മാണം, ലോഷൻ നിർമ്മാണം തുടങ്ങിയവയും നടന്നു വരുന്നു

ഗാന്ധിദർശൻ-സോപ്പ് നിർമ്മാണം
പ്രമാണം:44206 gandhidershan club.png
ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഭാഗമായി സോപ്പുനിർമാണം