ഗാന്ധിദർശൻ ക്ലബ്ബ്
ഗവ. മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
ഗാന്ധിദര്‍ശന്‍ പഠനപരിപാടി | ||
---|---|---|
|
-
കുറിപ്പ്2
തലക്കുറി എഴുത്ത് | |
---|---|
അദ്ധ്യാപക ദിനം *അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനം എന്ന പരിപാടി നടത്തുകയും സ്കൂളില്‍ നിന്ന് വിരമിച്ചുപോയ അദ്ധ്യാപകര്‍ക്ക് സ്വീകരണം നല്‍കുകയുണ്ടായി.
ഗാന്ധിദര്‍ശന്‍ സബ്ജില്ലാ, തല ഉദ്ഘാടനം
ബോധവത്കരണക്ലാസ് |
|