ജി യു പി എസ് ആന്തട്ട
ജി യു പി എസ് ആന്തട്ട | |
---|---|
വിലാസം | |
അരങ്ങാടത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-01-2017 | 16337 |
ചരിത്രം
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂള്‍ . 1920ല്‍ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുള്‍ 1926ല്‍ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുള്‍. സമീപ ദേശങ്ങളിലൊന്നും സ്ക്കുള്‍ ഇല്ലാത്തതിനാല്‍ അരിക്കുളം ,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുള്‍ പ്രവര്‍ത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികള്‍ വെച്ചിരുന്നതുകൊണ്ട് കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുള്‍ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത് സ്ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4290,75.7047 |zoom="17" width="350" height="350" selector="no" controls="large"}}