ക്യു.എ.എം.യു പി എസ് കൊച്ചുകരിയ്ക്കകം/ഞങ്ങളുടെ

14:29, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Qamups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ക്ളബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.ഗണിതക്ളബ്ബ് നടത്തിയ പ്രവർത്തനങ്ങളിൽ ഗണിത വർക്ക്ഷോപ്പും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ദേശീയ പതാക നിർമ്മാണത്തിൻറെഫോട്ടോയും ഇതോടൊപ്പം വയ്ക്കുന്നു.പഠനപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഉത്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും നടത്താൻ കഴിഞ്ഞു.