ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ

10:00, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)

................................

ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-2017Pvp




ചരിത്രം

1918 ഇൽ ആരംഭിച്ചതാണ് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ഉദയത്തുംവാതുക്കൽ.കുമ്പളം വില്ലേജിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന കാലത്തിൽ ഒരു വിദ്യാലയം ആരംഭിക്കാൻ അന്നത്തെ അധികാരികൾ തയ്യാറായപ്പോൾ എറണാകുളം ജില്ലയിലെ കുമ്പളം പ്രദേശത്തെ മാത്തൻ വക്കീൽ എന്ന പൗരപ്രമുഖൻ ഒരേക്കർ സ്ഥലം വാങ്ങി നൽകുകയും അവിടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സുജാതൻ
  2. മാത്യു ചെറിയാൻ
  3. കെ. ഖദീജ
  4. തോമസ് മത്തായി
  5. തങ്കമ്മ സോമൻ
  6. ജി. ശാന്തകുമാരി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. V.ഗോപിനാഥ മേനോൻ
  2. ഗോപിനാഥ് പനങ്ങാട്
  3. Dr.ഗോപാലകൃഷ്ണൻ പാറക്കാട്ട്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}