ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് മറവൻഞ്ചേരി/പ്രവർത്തനങ്ങൾ

07:04, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19244 (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിൽ ചേക്കുട്ടി ഹാജി എന്ന വലിയ മനുഷ്യന്റെ വിശാല ഹൃദയത്തിന്റെ കാരുണ്യ ഫലമായി അധഃകൃതനും പീഡിതനുമായ മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിൽ ചേക്കുട്ടി ഹാജി എന്ന വലിയ മനുഷ്യന്റെ വിശാല ഹൃദയത്തിന്റെ കാരുണ്യ ഫലമായി അധഃകൃതനും പീഡിതനുമായ മനുഷ്യന്റെ അക്ഷരാഭ്യാസത്തിനു വേണ്ടി ഈ അക്ഷരക്കളരി 1932 ൽ സ്ഥാപിതമായി