ജി.എച്.എസ്.ആനക്കര/ പ്രാദേശിക പത്രം

20:56, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsanakkara (സംവാദം | സംഭാവനകൾ) (പുതിയ താള്‍: കിനാവുകള്‍ എല്ലാ മാസത്തിലും സ്കൂളില്‍ നിന്…)
                                              കിനാവുകള്‍

എല്ലാ മാസത്തിലും സ്കൂളില്‍ നിന്ന് പുറത്തിറക്കുന്നു വിദ്യാര്‍ത്ഥികളുടെ നേതൃത്ത്വത്തില്‍ വിതരണം ചെയ്യുകയും പെയ്യുന്നു സൃഷ്ടികള്‍ എഡിറ്റിംഗ് വര മുതലായവ നിര്‍വഹിക്കുന്നത് വിദ്യാര്‍ത്ഥികളാണ് എല്ലാ ക്ലാസിലും വിതരണം ചെയ്യുന്നത് അവര്‍ തന്നെയാണ് അതിനുള്ള ഫണ്ട് കണ്ടെത്തുന്നത് പരസ്യം വഴിയാണ്.