സബ്ജില്ലാ കലോത്സവത്തിൽ ചിത്രരചനാ മത്സരത്തിൽ ഫാത്തിമത്തുൽ ഫിദ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
പാപ്പിനിശ്ശേരി സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ ഫിദയും അസ് ലമും അവർ തയ്യാറാക്കിയ ചാർട്ടുമായി