ജി.എം.എൽ.പി.എസ് കാനഞ്ചേരി

20:37, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19324 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ കാനാഞ്ചേരി എന്ന സ്ഥലത്ത് മുസ്ലീം പള്ളി വക വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912 ന് മുമ്പ് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.1981ന് മുമ്പ് 5ാം തരവും ഈ സ്കൂളില്‍ ഉണ്ടായിരുന്നു.പിന്നീട് 5 ാം തരം എടുത്തു കളയുകയാണുണ്ടായത്.

ജി.എം.എൽ.പി.എസ് കാനഞ്ചേരി
വിലാസം
കാനാഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201719324





വാടക കെട്ടിടം കമ്പ്യൂട്ടര്‍ ലാബ് പ്രീ പ്രൈമറി കളിസ്ഥലം പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കാനഞ്ചേരി&oldid=223120" എന്ന താളിൽനിന്ന് ശേഖരിച്ചത്