ജി.എൽ.പി.എസ് ചോറ്റൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

20:50, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUHSINASHABEER (സംവാദം | സംഭാവനകൾ) ('എല്ലാ വർഷവും ആദ്യ വാരം തന്നെ സയൻസ് ക്ലബ് രൂപീകരിക്കാറുണ്ട് .പരിസ്ഥിതി ദിനം മുതൽ തുടങ്ങി ചന്ദ്ര ദിനം ,ഭക്ഷ്യ ദിനം ,ഓസോൺ ദിനം തുടങ്ങിയവയും ,ശാസ്ത്ര മേളകൾ ,പരീക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വർഷവും ആദ്യ വാരം തന്നെ സയൻസ് ക്ലബ് രൂപീകരിക്കാറുണ്ട് .പരിസ്ഥിതി ദിനം മുതൽ തുടങ്ങി ചന്ദ്ര ദിനം ,ഭക്ഷ്യ ദിനം ,ഓസോൺ ദിനം തുടങ്ങിയവയും ,ശാസ്ത്ര മേളകൾ ,പരീക്ഷണങ്ങൾ ,ശാസ്ത്ര ദിനം എന്നിവയെല്ലാം സയൻസ് ക്ലബ്ബിന്റെ കീഴിൽ നടക്കുന്നു .