ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/നാളെയ്ക്കായ്

13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/നാളെയ്ക്കായ് എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/നാളെയ്ക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളെയ്ക്കായ്


ഇന്ന് അകന്നു നിന്നിടാം
നാളെ ഒന്നായ്ത്തീരുവാൻ
നമ്മൾ തൻ കരങ്ങളിൽ
ഇന്ന് നാടിൻ ജീവിതം

കൈകൾ നാം കഴുകണം
മാസ്‌ക്കുകൾ ധരിക്കണം
നമ്മൾ തന്നെ നമ്മളെ സുരക്ഷിതരാക്കണം

 

ഷിഫാന
VI B ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത