എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

13:04, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ) ('ഈ വർഷം സെപ്റ്റംബർ മാസത്തിൽ സ്കൂൾ കലാമേള നടന്നു. 2 ദിവസമായാണ് കലാമേള നടത്തിയ ത്. ഓഫ് സ്റ്റേജ് ഇനങ്ങളായ കഥാരചന, കവിത രചനാ ചിത്രരചനാ ,പെയിൻ്റിoഗ് എന്നിവ അതിന് മുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷം സെപ്റ്റംബർ മാസത്തിൽ സ്കൂൾ കലാമേള നടന്നു. 2 ദിവസമായാണ് കലാമേള നടത്തിയ ത്. ഓഫ് സ്റ്റേജ് ഇനങ്ങളായ കഥാരചന, കവിത രചനാ ചിത്രരചനാ ,പെയിൻ്റിoഗ് എന്നിവ അതിന് മുമ്പുള്ള ദിവസങ്ങളിലായി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തി.

സബ്ജില്ലയിൽ ഉറുദു പദ്യം ചൊല്ലൽ , മാപ്പിള പാട്ട് ,അറബി പദ്യം ചൊല്ലൽ ,ഇംഗീഷ് പദ്യം ചൊല്ലൽ , ദേശഭക്തിഗാനം എന്നിവക്ക് എ ഗ്രേഡും

മോണോ ആക്ടിനും, മലയാളപദ്യം ചൊല്ലലിനും തിരുവാതിരക്കളിക്കും സെക്കൻ്റ് എ ഗ്രേഡും ലഭിച്ചു. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. അറബിക് കലോത്സവത്തിലും സംസ്കൃത കലോത്സവത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ചവച്ചു ജില്ലാതല മത്സരത്തിൽ ശാസ്ത്രീയ സംഗീതത്തിന് എ ഗ്രേഡ് ലഭിച്ചു.

സ്കൂൾ തല കലാമേളയിൽ വിവിധ ഇനം പരിപാടികളിൽ എൽ പി വിഭാഗം കുട്ടികൾ തങ്ങളുടെ മികവ് പ്രകടിപ്പിക്കുകയും മുൻസിപ്പൽ തല കലാമേള യിലേക്കും സബ്ജില്ല കലാമേളയിലേക്കും പ്രവേശനം നേടുകയും ചെയ്തു.

അതിൽ മുൻസിപ്പൽ തല കലാമേളയിൽ

മലയാള പ്രസംഗത്തിൽ ഹൃതിക് ഫസ്റ്റ് വിത്ത് എ ഗ്രേഡ്

പദ്യം ചൊല്ലൽ മലയാളം ഫസ്റ്റ് വിത്ത് എ ഗ്രേഡ്

ലളിതഗാനം (ഫസ്റ്റ് വിത്ത് എ ഗ്രേഡ്

പദ്യം ചൊല്ലൽ ഇംഗ്ലീഷ് സെക്കൻ്റ് വിത്ത്‌ എ ഗ്രേഡ്

ശാസ്ത്രീയ സംഗീതം റിധിമ ഫസ്റ്റ് വിത്ത് എ ഗ്രേഡ്

മോണോ ആക്ട് എ ഗ്രേഡ്

കഥ കഥനം ഫസ്റ്റ് വിത്ത് എ ഗ്രേഡ്

എന്നീ സ്ഥാനങ്ങൾ നേടി സബ്ജില്ല തല മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

സബ്ജില്ല തലത്തിൽ

നാടോടി നൃത്തം എ ഗ്രേഡ്

ലളിതഗാനം ഫസ്റ്റ് വിത്ത് എ ഗ്രേഡ്

മലയാളം പദ്യം ചൊല്ലൽ

സെക്കൻ്റ് എ ഗ്രേഡ്

ശാസ്ത്രീയ സംഗീതം സെക്കൻ്റ് എ ഗ്രേഡ്

സംഘനൃത്തം സെക്കൻ്റ് എ ഗ്രേഡ്

ഭാരതനാട്യം എ ഗ്രേഡ്

കഥാകഥനം എ ഗ്രേഡ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ച വെച്ചു.