ഗവ. എൽ.പി.എസ്. കായനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കായനാട് | |
---|---|
അവസാനം തിരുത്തിയത് | |
13-03-2024 | Rojesh John |
ആമുഖം
മൂവാറ്റുപുഴ മാറാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കായനാട് ഗ്രാമത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ജി എൽ പി എസ് കായനാട്.1950 കളിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ആയിരത്തോളം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- കുട്ടികളുടെ പാർക്ക്
- ഔഷധത്തോട്ടം
-
ഔഷധത്തോട്ടംം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സയൻസ് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഫിലിം ക്ലബ്ബ്
ബാലശാസ്ത്ര കോൺഗ്രസ്സ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഷക്കീല ടി എംം
ആൻസി പോളിൻ
നേട്ടങ്ങൾ
- 2018 ലെ പ്രളയാനുഭവങ്ങളെ പ്രമേയമായി തയ്യാറാക്കിയ കയ്യെഴുത്ത് മാസികയ്ക്ക് മികച്ച അനുഭവക്കുറിപ്പിനുംം ജില്ലയിൽ ഒന്നാംം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.95934,76.53615|zoom=18}}