(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശിക്ഷ
അറിയാതെ ചിന്തിച്ചിടുന്നു ഞാൻ
മൃഗങ്ങൾ, പക്ഷികൾ മറ്റു
ജന്തുജാലങ്ങൾ
ഇവരിലൊന്നും നീ കൂടേറിയില്ല
മനുഷ്യരെ തിരഞ്ഞു പിടിച്ചു
കൊന്നിടുന്നു
നിൻ വരവിനുത്തരം എനിക്കുകിട്ടി
മനുഷ്യന്റെ ദുഷ്ചെയ്തികൾക്കുള്ള നിൻ
ശിക്ഷയാണിതെന്ന്