(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഹേ
കൊറോണ
ഇനി ഞങ്ങളെന്ന്
സ്കൂളിൽ പോവും
കൂട്ടുകാരൊത്ത് കളിക്കും
ഞങ്ങളുടെ ടീച്ചർമാരെ കാണും
ഇനിയെന്ന് ഞങ്ങൾ പുറത്തിറങ്ങും
നിന്റെ മുന്നിൽ ഞങ്ങൾ
തോറ്റു
ഇനി ഞങ്ങൾ
മനുഷൃരായി ജീവിക്കാം
ഒത്തൊരുമയോടെ
ആരെയും വേദനിപ്പിക്കാതെ ജീവിക്കാം
നീ മാപ്പ് തരുമോ?