സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • എട്ട് ക്ലാസുകളുള്ള ഇരുനില കെട്ടിടം
  • വ‍‍ിശാലമായ ഡൈനിംഗ് ഹാള്
  • ജലവിതരണത്തോടെ‍‍യുള്ള 6 ബാത്റൂം യൂണിറ്റ്
  • തികഞ്ഞ സൗകര്യമുള്ള അടുക്കള
  • കളിസ്ഥലം
  • ഒരു ഏക്കറിലധികം വരുന്ന കോമ്പൗണ്ട്
  • ചുറ്റുമതിലൊട് കൂടിയ കൊമ്പൗണ്ട്