വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

11:46, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopkavanoor (സംവാദം | സംഭാവനകൾ) ('ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സ്റ്റാമിന, ഭക്ഷ്യ ദിനാചരണം എന്നിവ നടന്നു. 2019-20 അധ്യയനവർഷത്തിൽ ഹരിതോത്സവം നടത്തി. 2021-22 അധ്യയനവർഷത്തിൽ പോഷൻ അഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സ്റ്റാമിന, ഭക്ഷ്യ ദിനാചരണം എന്നിവ നടന്നു. 2019-20 അധ്യയനവർഷത്തിൽ ഹരിതോത്സവം നടത്തി. 2021-22 അധ്യയനവർഷത്തിൽ പോഷൻ അഭിയാൻ നടന്നു.