വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. 2020-21 , 2021-22 അധ്യയനവർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.