ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം/സൗകര്യങ്ങൾ

09:50, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഡബ്ലിയുഎൽപിഎസ് നായിക്കയം/സൗകര്യങ്ങൾ എന്ന താൾ ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭക്ഷണശാല


ഐ ടി സൗകര്യങ്ങൾ

അസംബ്ലിഹാൾ(Qburst Technologies Thiruvananthapuram നിർമ്മിച്ചു തന്നത്)

കളിസ്ഥലം

പുതിയ കെട്ടിടം

ബഹു. എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

2024ഫെബ്രുവരി 22 -- കാസറഗോഡ് വികസന പാക്കേജിലൂടെ സ്കൂളിന് ലഭിച്ച ഒരു മുറി കെട്ടിടം

കോടോം ബേളൂർ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹു. കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.