എ.എൽ.പി.എസ്.നെടുങ്ങോട്ടുർ/ഹൈടെക് വിദ്യാലയം

15:56, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20635 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ ക്ലാസ്സ്‌ റൂം
  • കുട്ടികൾക്കുള്ള വിശാലമായ പാർക്ക്
  • ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പിരിയഡ് ഉണ്ടാവാറുണ്ട്.
  • സ്കൂൾ ഇലക്ഷൻപൂർണ്ണമായും ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തിനടത്തുന്നു.
  • 8 ക്ലാസ് മുറികളിലും പൂർണ്ണമായും ഐസിടി സാധ്യത ഉപയോഗപ്പെടുത്തുന്നു.
  • കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഡോക്യുമെന്റേഷൻ, പോസ്റ്റർ, വീഡിയോസ് എന്നിവ ഐസിടി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്നു.
  • 3,4 ക്ലാസുകളിൽ ഐസിടി സഹായത്തോടെയുള്ള ക്ലാസുകളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ പോലുള്ള ഉപകരണങ്ങൾ പൂർണമായുംകൈകാര്യം ചെയ്യുന്നത് കുട്ടികളാണ്.
  • വിദ്യാലയത്തിന്റെ തനത് പദ്ധതിയായ "അക്ഷരകിരണം " തയ്യാറാക്കിയത് പൂർണ്ണമായും സ്കൂളിലെ ഐസിടി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ്

ചിത്രശാല