കുറുമ്പനാടം സിഎംഎസ് എൽ പി എസ്/ചരിത്രം

14:59, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33346 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1853 ൽ കേരളത്തിൽ എത്തിയ മിഷ്ണറിമാരിൽ ഒരാളായ ഹെന്ററി ബേക്കർ ഒന്നാമനാണ് ഇ സ്കൂൾ സ്ഥാപിച്ചത് .പള്ളിയോടു ചേർന്ന് ഒരു ചെറിയ ഷെഡ് ആയിരുന്നു ആദ്യത്തെ സ്കൂൾ കലാകാലങ്ങളായുള്ള  മാറ്റങ്ങൾക് അനുസരിച്ചു ഷെഡ് പൊളിച്ചു വെട്ടുകല്ലാൽ  പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു .പിൻകാലത്തു വീണ്ടും പണി കൾ പൂർത്തീകരിച്ചു നിലവിൽ ഉള്ളകെട്ടിടം നിർമ്മിക്കപ്പെട്ടു .ചങ്ങനാശേരി താലൂക്കിലെ ആദ്യ സ്കൂളുകളിൽ ഒന്നായി ഈ സ്കൂൾ കുട്ടികളാൽ സമ്പന്നമായിരുന്നു .ചങ്ങനാശേരി താലൂക്കിൽ മാമൂട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയം  ചൂർണോലിക്കൽ സ്കൂൾ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത് .ഈ ദേശത്തെ മുഴുവൻ ആളുകളുടെയും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം ആദ്യകാലത്തു ഷിഫ്റ്റ് സബ്രദായമായിരുന്നു നിലനിന്നിരുന്നത് .അതെ  അവസ്ഥതന്നെ ഇപ്പോഴും തുടരുന്നു .