കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട്

20:44, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)

കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട്
വിലാസം
ചെമ്മാട്

മലപ്പുറം ജില്ല
സ്ഥാപിതം12 - ഏപ്രിൽ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2017Mps



മലപ്പുറം ജില്ലയിലെ തീരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ചെമ്മാടില്‍ 1992 ഏപ്രില്‍ 12ന് ആരംഭിച്ചു. സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. ഖുത്ബുസ്സമാന്‍ എ‍‍ഡുക്കേ‍ഷണല്‍ സൊസൈറ്റിയാണ് സ്കൂല്‍ നടത്തുന്നത്.


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ലാസ്സ്, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ഓഡിറ്റോറിയം, സ്ക്കൂള്‍ വാഹനങ്ങള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ആര്‍ട്സ്, സ്പോര്‍ട്സ്, എക്സിബിഷന്‍, ദിനാചരണം

മാനേജ്മെന്റ്

പ്രസിഡണ്ട് - എം.എന്‍. സിദ്ദിഖ് ഹാജി സെക്രട്ടറി- എം അഹമ്മദ് കോയ പി.‌ടി.എ പ്രസിഡണ്ട് - റഹീം


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ടി. അബ്ദുള്‍ റഹീം


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍. നൂറുദ്ദീന്‍ റാസി (ഗവ . ആശുപത്രി , തിരൂരങ്ങാ‌ടി)


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}