എ.എം.എൽ.പി.എസ്.കൈപ്പുറം/ഹൈടെക് വിദ്യാലയം

10:01, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' ഐ ടി പീരീഡിൽ കളിപ്പെട്ടിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ക്ലാസ് റൂമുകളിൽ പാഠഭാഗങ്ങൾ എടുക്കുമ്പോൾ ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തുന്നു. വിശേഷ ദിവസങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ടി പീരീഡിൽ കളിപ്പെട്ടിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ക്ലാസ് റൂമുകളിൽ പാഠഭാഗങ്ങൾ എടുക്കുമ്പോൾ ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തുന്നു. വിശേഷ ദിവസങ്ങളിൽ ,വീഡിയോസ് കാണിക്കുന്നു.ഐ ടി ലാബിൽ കമ്പ്യൂട്ടർപരിശീലനം നൽകുന്നു