ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

15:37, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19449 (സംവാദം | സംഭാവനകൾ) ('=== പരിസ്ഥിതി ദിനാചരണം === പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി === ചാന്ദ്രദിനം === ചാന്ദ്ര ദിനത്തിന്റെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി

ചാന്ദ്രദിനം

ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന പ്രദർശനം ഒരുക്കി. ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം-വിഡിയോ പ്രദർശനം നടത്തി

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി ഓസോൺ സംരക്ഷണത്തെ ക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു

ശാസ്ത്രദിനം

ശാസ്ത്രക്വിസ്, സി,വി രാമനെ കുറിച്ചും,രാമൻ പ്രഭാവത്തെകുറിച്ചുമുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

സയൻസ് ഫെയർ

29/01/2024 ന് സ്കൂൾ തല സയൻസ് ഫെയർ നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ടഉപകരണങ്ങളുടെയുംമറ്റും പ്രദർശനവും നടത്തി

18/01/2024ന്സയൻസ് ഫെയറിന്റെ ഭാഗമായുള്ള സയൻയ് ക്വിസും നടത്തിയിരുന്നു