ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

15:11, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19449 (സംവാദം | സംഭാവനകൾ) ('=== ക്വിസ് === ജനുവരി പതിനെട്ട് വ്യാഴാഴ്ച യു പി ക്ലാസിലെ കുട്ടികൾക്കായി ഗണിത ക്വിസ് സംഘടിപ്പിച്ചു === പതാകനിർമ്മാണം === ഓഗസ്റ്റ് പതിനാല് തിങ്കളാഴ്ച എൽ പി വിഭാഗം കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്വിസ്

ജനുവരി പതിനെട്ട് വ്യാഴാഴ്ച യു പി ക്ലാസിലെ കുട്ടികൾക്കായി ഗണിത ക്വിസ് സംഘടിപ്പിച്ചു

പതാകനിർമ്മാണം

ഓഗസ്റ്റ് പതിനാല് തിങ്കളാഴ്ച എൽ പി വിഭാഗം കുട്ടികൾക്കായി പതാക കളറിങ്ങ് മത്സരവും യു.പി വിഭാഗം കുട്ടികൾക്കായി പതാക നിർമ്മാണ മത്സരവും നടത്തി.

ഗണിതശാസ്ത്ര ദിനാചരണം

ഗണിതക്വിസ്, ഗണിതശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ,

ശ്രീനിവാസ രാമാനുജൻ- വിഡിയോ പ്രദർശനം