ജി. യു. പി. എസ്. ചിന്താവളപ്പ്

14:51, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17236 (സംവാദം | സംഭാവനകൾ) (editing)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ജി. യു. പി. എസ്. ചിന്താവളപ്പ്
വിലാസം
ചിന്താവളപ്പ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-01-201717236




ചരിത്രം

             കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവണ്‍മെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകള്‍ പറയാനുണ്ട്.

ചിന്താവളപ്പ് മുനിസിപ്പല്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ 1918 മുതല്‍ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ല്‍ ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂള്‍ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 ല്‍ വിദ്യാലയം ചിന്താവളപ്പില്‍ നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ കാനോത്ത് കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.

             1977-78 വര്‍ഷത്തില്‍ 587 കുട്ടികള്‍ പഠിച്ച ഒരു സുവര്‍ണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂള്‍ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ സ്വന്തം പാര്‍പ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉള്‍നാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികള്‍ കുറയാന്‍ പ്രധാന കാരണമായി.ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോര്‍ത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂള്‍.

ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • രാകേഷ്.എം.കെ
  • ലാലു.ടി.എല്‍
  • റീ‍‍ജ.ടി
  • രാജീവന്‍.പി.പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
ലാലു സാറിന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ ഒരുക്കത്തിൽ

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ജെ.ആർ.സി ക്ളബ്

വഴികാട്ടി

{{#multimaps:"11.252814/75.790849"|width=800px|zoom=12}}