ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2022-25

13:42, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejayavk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12008
യൂണിറ്റ് നമ്പർ.
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർ.
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജയ വി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ
അവസാനം തിരുത്തിയത്
09-03-2024Sreejayavk

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 ഫാത്തിമത്ത് സഹ്‌റ
 
2 ഖദീജ സി ബി
 
3 റഈസ സർഫ
 
4 മുഹമ്മദ് അർഷാദ്
5 ഗ്രീഷ്മ കെ
6 മുഹമ്മദ് സബാദ്‌
7 മിസ്ബാ ടി എ
 
8 മറിയം ബഷീർ പി
 
9 ഫാത്തിമത്ത് നാഹിമ പി
 
10 ഫാത്തിമത്ത് ഫിദ
 
11 സാറത്തുൽ നഹാല കെ കെ
 
12 ഫാത്തിമത്ത് ഷിസ കെ എം
13 മുഹമ്മദ് അസ് ആദ്
14 ഹാജറ എം എസ്
15 ഫാത്തിമത്ത് നാസിമാ കെ
 
16 ഫാത്തിമത്ത് സഹ്‌റ ബത്തൂൽ
 
17 ഫാത്തിമത്ത് നസ്രിൻ പി
 
18 ആസിയത്ത് മാർജാന കെ കെ
 
19 വിഭൂതി മനോജ് കുമാർ
 
20 മറിയം ഷമ്മ
 
21 ഫാത്തിമത്ത് ഷഹാന നസ്രീൻ
 
22 ഹൃഷികേശ് വി
 
23 ഫാത്തിമത്ത് സുഹറ പി കെ
 
24 മുഹമ്മദ് അൽത്താഫ്
25 മുഹമ്മദ് ഹാഷിർ എ എസ്
 
26 ആൻസിൽ യൂ പി
 
27 മൊഹമ്മദ്‌ ഫയാസ്
28 ജാബിർ മിൻഹാസ് TCവാങ്ങി വേറെ സ്കൂളിൽ പോയി
29 മുഹമ്മദ് സുഹൈൽ TCവാങ്ങി വേറെ സ്കൂളിൽ പോയി
30 ഫാത്തിമത്ത് സുനൈന എം TC വാങ്ങി വേറെ സ്കൂളിൽ പോയി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)

മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു